അവള് ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു..........
പക്ഷെ, കണ്ണുനീര് പുറത്തുകാട്ടാന്‍
അപ്പോഴും അവള് തയ്യാറാവുന്നില്ലായിരുന്നു.
കമിഴ്ന്നു കിടന്നു കരയുന്ന അവളുടെ അരികില്‍,
അവളെ ചേര്‍ന്നിരുന്നപ്പോള്‍...
അവളുടെ മെയ് തലോടിയപ്പോള്‍....
അവളുടെ സ്നേഹത്തിന്റെ ചൂട്!
പ്രണയത്തിന്റെ കുളിര്!
വിരഹത്തിന്റെ തണുപ്പ്!
എല്ലാം എന്റെ കൈകള്‍ മനസ്സിലാക്കി തന്നു.
എന്താണ് നീ ഇങ്ങനെ?
സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍,
അവള് മുഖം തിരിച്ച് എന്നെ നോക്കി......
ആ കണ്ണുകളില്‍......
അറിയാത്ത കാമുകന്റെ,
അകലങ്ങളിലെ സ്നേഹത്തിന്റെ
കാണാത്ത പ്രണയത്തിന്റെ,
വാക്കുകളിലെ പ്രേമത്തിന്റെ,
വികാര തീവ്രത നിറഞ്ഞുനിന്നിരുന്നു.
ആരെയാണ് നീ പ്രേമിച്ചത്?
ഞാന്‍ വീണ്ടും അവളുടെ കണ്ണുകളില്‍ നോക്കി.....
ശബ്ദ്ത്തെ, അവള് മൊഴിഞ്ഞു,
സ്നേഹത്തെ, ചിത്രത്തെ
ഞാന്‍ വീണ്ടും നോക്കി പെണ്‍കുട്ടീ.......
നീ വിശ്വസിച്ചു......, ലോകം നിന്നെ വഞ്ചിച്ചു......
ഞാനൊന്നു നെടുവീര്‍പ്പിട്ടു,
നിന്റെ സ്നേഹം, വിശ്വാസം,
പ്രണയം, കാമം, മോഹം
എല്ലാം നീ ആ ചിത്രത്തിനു നല്‍കൂ....
അത് യുവത്വത്തിന്റെ പ്രതീകമാണ്
അവന് സുന്ദരനാണ്, കാമുകനാണ്,
അവന് യുവാവുമാണ്. പക്ഷെ,
അത് പ്രതിരൂപം മാത്രം.
ജീവനുള്ളവരെക്കാള് എത്രയോ ആത്മാര്‍ത്ഥത
പ്രതിരൂപങ്ങള്‍ കാണിക്കുന്നു.
അവ അപ്രത്യക്ഷമാകുന്നില്ലല്ലോ?
നിനക്ക് അവയെ തലോടാം, പ്രേമിക്കാം,
ചുംബിക്കാം, പരിഭവിക്കാം. മതി!!!
അത്ര മാത്രം നിന്റെ പ്രണയം
ഇനി ആരോടും വേണ്ട ഒരിക്കലും.....
അവളെ മാറോടണയ്ക്കുമ്പോള്‍ ഞാന്‍
എന്നെ നോക്കി ഈ ഉപദേശം ആരോടാണ്?
എന്നോട് തന്നെയല്ലേ??
പക്ഷെ, കണ്ണുനീര് പുറത്തുകാട്ടാന്‍
അപ്പോഴും അവള് തയ്യാറാവുന്നില്ലായിരുന്നു.
കമിഴ്ന്നു കിടന്നു കരയുന്ന അവളുടെ അരികില്‍,
അവളെ ചേര്‍ന്നിരുന്നപ്പോള്‍...
അവളുടെ മെയ് തലോടിയപ്പോള്‍....
അവളുടെ സ്നേഹത്തിന്റെ ചൂട്!
പ്രണയത്തിന്റെ കുളിര്!
വിരഹത്തിന്റെ തണുപ്പ്!
എല്ലാം എന്റെ കൈകള്‍ മനസ്സിലാക്കി തന്നു.
എന്താണ് നീ ഇങ്ങനെ?
സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍,
അവള് മുഖം തിരിച്ച് എന്നെ നോക്കി......
ആ കണ്ണുകളില്‍......
അറിയാത്ത കാമുകന്റെ,
അകലങ്ങളിലെ സ്നേഹത്തിന്റെ
കാണാത്ത പ്രണയത്തിന്റെ,
വാക്കുകളിലെ പ്രേമത്തിന്റെ,
വികാര തീവ്രത നിറഞ്ഞുനിന്നിരുന്നു.
ആരെയാണ് നീ പ്രേമിച്ചത്?
ഞാന്‍ വീണ്ടും അവളുടെ കണ്ണുകളില്‍ നോക്കി.....
ശബ്ദ്ത്തെ, അവള് മൊഴിഞ്ഞു,
സ്നേഹത്തെ, ചിത്രത്തെ
ഞാന്‍ വീണ്ടും നോക്കി പെണ്‍കുട്ടീ.......
നീ വിശ്വസിച്ചു......, ലോകം നിന്നെ വഞ്ചിച്ചു......
ഞാനൊന്നു നെടുവീര്‍പ്പിട്ടു,
നിന്റെ സ്നേഹം, വിശ്വാസം,
പ്രണയം, കാമം, മോഹം
എല്ലാം നീ ആ ചിത്രത്തിനു നല്‍കൂ....
അത് യുവത്വത്തിന്റെ പ്രതീകമാണ്
അവന് സുന്ദരനാണ്, കാമുകനാണ്,
അവന് യുവാവുമാണ്. പക്ഷെ,
അത് പ്രതിരൂപം മാത്രം.
ജീവനുള്ളവരെക്കാള് എത്രയോ ആത്മാര്‍ത്ഥത
പ്രതിരൂപങ്ങള്‍ കാണിക്കുന്നു.
അവ അപ്രത്യക്ഷമാകുന്നില്ലല്ലോ?
നിനക്ക് അവയെ തലോടാം, പ്രേമിക്കാം,
ചുംബിക്കാം, പരിഭവിക്കാം. മതി!!!
അത്ര മാത്രം നിന്റെ പ്രണയം
ഇനി ആരോടും വേണ്ട ഒരിക്കലും.....
അവളെ മാറോടണയ്ക്കുമ്പോള്‍ ഞാന്‍
എന്നെ നോക്കി ഈ ഉപദേശം ആരോടാണ്?
എന്നോട് തന്നെയല്ലേ??
8 comments:
പ്രിയപ്പെട്ടവരെ,
ഇഷ്ട്മായോ?
hmm..ishtamaayi
kooduthalezhuthaanulla akakkaambo, ishtamaayillennezhuthaanulla chaaruthakkuravo ee kavithakkilla.
kooduthal pratheekshikkamallo?
thudaruka..
DEAR FAZZAL,
THEERCHAYAAYUM
ESHTTAMANENKIL
SREEDEVI
നന്നായിരിക്കുന്നു....!
ബൂലോകത്ത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കവിത ബ്ലോഗ് ആണ് ഇത്...
തുടരട്ടെ.. ഈ കവിതാ തപസ്യ
DEAR NAJEEM,
ESHTTAMAAYO?
SREEDEVI
good writing.
http://www.jayakeralam.com
ചേച്ചീ, ആശംസകള്‍ നേരുന്നു.. ഒപ്പം കിസ്മസ് പുതുവല്സരാശംസകളും...
ഒന്നും പറയാന്‍ തോന്നുന്നില്ല..
Post a Comment