Sunday, December 2, 2007

ആത്മീയവാദി


തോറ്റുകൊടുക്കാനായിരുന്നു എന്റെ വിധി.
വിജയത്തിന്റെ പടികള്‍പോലെതോല്‍വിയുടെ
പടവുകളും എണ്ണിയെടുക്കാന്‍ ശ്രമിച്ചു.
തോല്‍ക്കുമ്പോഴാണ്‌ ഞാന്‍ എന്നെ ശരിക്കും കണ്ടത്
തോല്‍വികളിലൂടെ ഞാന്‍ എന്നെ തിരിച്ചറിഞ്ഞു.
ഞാന്‍ അത്മീയവാദിയായത് ഇങ്ങനെയാണ്.

9 comments:

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ടവരെ,
ഇത് ഇഷ്ടമായോ?

Unknown said...

ഇഷ്ടമായില്ല എന്നു് പറഞ്ഞാല്‍ ഇഷ്ടമായില്ലെങ്കിലോ എന്നു് ചിന്തിച്ചു് ഇഷ്ടക്കേടുണ്ടാവാതിരിക്കാന്‍ ഇഷ്ടമായി എന്നു് പറയുന്നു. - ഇതെന്റെ കുനുഷ്ടുബുദ്ധി!

നല്ല ചിന്തകള്‍! - ഇതെന്റെ നേര്‍ബുദ്ധി!

ശ്രീ said...

:)

ഉപാസന || Upasana said...

:)
upaasna

മയൂര said...

ഞാനും അത്മീയവാദിയാണെന്നൊരു തിരിച്ചറിവുണ്ടായി...ഇഷ്ടമായി:)

കാവലാന്‍ said...

തോറ്റു കൊടുക്കലാണെളുപ്പം.
കലിംഗയില്‍ തോറ്റാണൊരുത്തന്‍....
ഗാന്ധി
തെരേസ
ഞാന്‍ തോറ്റു.
കാല്പനികതയില്‍ കാര്യത്തിനെന്തു കാര്യം?

ഹരിശ്രീ said...

:)

Murali K Menon said...

ഞാന്‍ പണ്ടേ തന്നെ ലൌകിക ചിന്തകള്‍ക്കടിമപ്പെട്ട ഒരു ആത്മീയവാദി.

വേണു venu said...

അക്ഷരാര്‍ത്ഥത്തില്‍‍ എനിക്ക് വിയോജിപ്പുണ്ട്.:)