ഏകാന്തതയില്‍, അനേക ശബ്ദ്കോലാഹലം കേട്ടു.....
പൂര്ണ്ണതയിലാകട്ടെ, അപൂര്‍ണ്ണതയുടെ....
നിരാശയുടെ നിശ്വാസങ്ങള്‍!
കണ്ണടച്ചുകിടന്നപ്പോള്‍ കണ്മുന്നില്,
ഒരായിരം നഗ്നരൂപങ്ങള്‍.....!
കണ്ണുതുറന്നാലോ..... തിരിഞ്ഞുകിടക്കുന്ന
വിദ്വേഷത്തിന്റെ പൊയ്മുഖം!
എതാണ് പൊരുത്തപ്പെടാന്‍ കഴിയുന്ന നിമഷം???
പിറവിയെടുത്ത ജന്മത്തിന്റെ ആദ്യ ദിവസമോ???
ആണോ എന്ന്, രണ്ട് തവണ ആലോചിക്കേണ്ട കാര്യമില്ല!
ചോരക്കുഞ്ഞിന്റെ സ്പര്ശത്തില് ആഹ്ളാദിച്ച,
കുഞ്ഞിക്കരച്ചിലില്‍, ആശ്വാസം കൊണ്ട,
ജീവന്റെ തുടിപ്പുകളില്‍ വംശം ദര്‍ശിച്ച,
എന്റെ പിതാവിനെ ഞാന്‍ വീണ്ടുമോര്‍ത്തു!!!
ഒപ്പം, ഞാനെന്ന വംശവ്റക്ഷത്തെയും!!!
6 comments:
പ്രിയപ്പെട്ടവരെ ഇഷ്ടമായോ
ഇഷ്ടമായി..............
ഒത്തിരി.... ഒത്തിരി...........
ഇഷ്ടമായതിനാല്‍ പറയട്ടെ.
പൊരുത്തപ്പെടാന്‍ ഏറ്റവും നല്ല നിമിഷം.
പ്രണയപാതയില്‍ നിഴലുകളില്ലാത്തൊരു നിമിഷം.
നന്നായി, ചിത്രം പോലെ തന്നെ കവിതയും!
നന്നായിരിക്കുന്നു ..തുടരട്ടെ
വൃക്ഷം (vr^ksham )ശ്രദ്ധിക്കുമല്ലോ
Dear Najeem
Aa vakku enikku sariyavunnilla...ethranokkiyittum
eniyum sramichu nokkam
sreedevi
Post a Comment