Sunday, November 25, 2007
ശൂന്യത
പ്രണയതീരത്തുനിന്നുഞാന്‍
മടങ്ങിപ്പോന്നത് മനസ്സിന്റെ ഉഷ്ണവനത്തിലേക്കാണ്.
ഒന്നുമില്ലാത്ത്ഈ ലോകത്തിന്റെ തനത് സ്വഭാവം
മനസ്സിന്റെ ചൂട് മാത്റമാണെന്ന്ഇപ്പോളറിയുന്നു.
മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ
പട്ടികയില്‍ ഇടം തേടുമെന്ന്നാം വ്യാമോഹിക്കുന്നു.
നമ്മള്‍ ശൂന്യരാണ്!
ആരോടും സ്നേഹമില്ലാത്തവര്‍,
ജനിതകമായും നമ്മള്‍ശൂന്യരാണ്!!!!
ശരീരത്തിനുള്ളിലെഅവയവങ്ങള്‍ക്ക് നമ്മേക്കാള്‍
എത്രയോമാന്യതയുണ്ട് വ്യക്തമായ കാരണമുള്ളപ്പോഴാണ്
അവ സംവാദത്തിനോ,വിവാദത്തിനോ,ഒരുമ്പെടുന്നത്.
ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക്മേല്‍സംഗീതത്തിന്റെയും,
പ്രേമത്തിന്റെയും, സുഗന്ധംപുരട്ടിഎല്ലാം മറക്കാന്‍-
കഴിയുന്ന നമ്മളെത്ര ശൂന്യര്‍!!!!!
Subscribe to:
Post Comments (Atom)
7 comments:
പ്രീയപ്പെട്ടവരെ,
ശൂന്യത്യ്ക്കും ഒരു അര്‍ഥമില്ലേ???
ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക്മേല്‍സംഗീതത്തിന്റെയും,
പ്രേമത്തിന്റെയും, സുഗന്ധംപുരട്ടിഎല്ലാം മറക്കാന്‍-
കഴിയുന്ന നമ്മളെത്ര ശൂന്യര്‍!!!!!
മൊത്തത്തില്‍ ഒരു ശാരദ ടെച്ചാണല്ലൊ..
നന്നായി.. കരയാനും ആളുവേണ്ടെ..:)
ശൂന്യതാ എന്നൊന്നില്ലെന്നു് അറിയുമ്പോഴാണു് ശൂന്യതയെ അന്വേഷിക്കുന്നതു്.:)
:)
ഉപാസന
hav to get something from nullness...
ചേച്ചീ...
നന്നായിരിക്കുന്നു. ശൂന്യതയെ പറ്റിയുള്ള ചിന്തകള്‍!
എഴുതി എഴുതി നിഹിലിസത്തിലെത്തിയോ? :)
Post a Comment