അവള് എന്നെ അറിയാത്തതുപോലെ നടിച്ചു. എന്താണ് അങനെ ചെയ്യ്തതെന്ന് എന്നിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. കാരണം ആത്മവേദനയുടെ, മൂര്‍ത്തികരണമായ അവളെ ഞാന്‍ എന്നും ആശ്വസ്സിപ്പിചിരുന്നു, പ്രണയിച്ചിരുന്നു, അഗാധമായി സ്നേഹിച്ചിരുന്നു. അശരണയായ അവളെ ആശ്രയത്തിന്റെ കരത്താല്‍ ഞാന്‍ മാറോടടുപ്പിച്ചു നിര്‍ത്തി. എന്നിട്ടും!
ആശ്ലേഷിക്കാന്‍ ശ്രമിക്കുബോള്‍ അകന്നുമാറുന്ന "പെണ് മനസ്സ്" എന്നും അവളുടെ മാത്രം സ്വന്തമായിരുന്നു. പ്രണയം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പുറത്തറിയാതെ നടിക്കുന്ന അവള്, എന്റെ ഇന്നലെയുടെ പ്രണയിനി..... അവള് ഇന്നെന്റെ ആരാണ്?
ആശ്ലേഷിക്കാന്‍ ശ്രമിക്കുബോള്‍ അകന്നുമാറുന്ന "പെണ് മനസ്സ്" എന്നും അവളുടെ മാത്രം സ്വന്തമായിരുന്നു. പ്രണയം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പുറത്തറിയാതെ നടിക്കുന്ന അവള്, എന്റെ ഇന്നലെയുടെ പ്രണയിനി..... അവള് ഇന്നെന്റെ ആരാണ്?
ആരുമല്ല എന്നു പറയാന്‍ ആഗ്രഹിക്കുമ്പോള്‍, മൂടുപടം മാറ്റി അവള് എന്റെ മനസ്സിനകത്തേക്കു ഒളിക്കണ്ണിട്ടുനോക്കുന്നു! വിഷാദത്തോടെ പുഞ്ചിരിക്കുന്നു. ആവുന്നില്ല ഒരിക്കലും എനിക്കവളെ വെറുക്കുവാന്‍! മറക്കുവാന്‍! പ്രണയിക്കുവാനും!
10 comments:
ഇവിടെ കണ്ടതില്‍ സന്തോഷം....
Madam,
Aboput whom you are speaking...
Let me know
vaakkukaL nallath
:)
upaasana
“ആവുന്നില്ല ഒരിക്കലും എനിക്കവളെ വെറുക്കുവാന്‍! മറക്കുവാന്‍! പ്രണയിക്കുവാനും!“
ചേച്ച്യേ... കൊള്ളാം നല്ല സ്ട്രോങ്ങ് വരികള്‍ ആണല്ലോ...
നന്നായീണ്ട്...
ഓ:ടോ: ആ Word Verification കളഞ്ഞൂടേ..!
ആവുന്നില്ല ഒരിക്കലും എനിക്കവളെ വെറുക്കുവാന്‍! മറക്കുവാന്‍! പ്രണയിക്കുവാനും!
ആദ്യം പറഞ്ഞ രണ്ടും ഓകെ!
അവസാനത്തേതു നടക്കില്ല..!
ഒരുപാടു നോക്കിയതാ...
അവള് ആരു് എന്നൊരു ചോദ്യം ചോദിക്കാതിരിക്കാനും മന്സ്സുവരുന്നില്ല.:)
“ആരുമല്ല എന്നു പറയാന്‍ ആഗ്രഹിക്കുമ്പോള്‍, മൂടുപടം മാറ്റി അവള് എന്റെ മനസ്സിനകത്തേക്കു ഒളിക്കണ്ണിട്ടുനോക്കുന്നു! വിഷാദത്തോടെ പുഞ്ചിരിക്കുന്നു. ആവുന്നില്ല ഒരിക്കലും എനിക്കവളെ വെറുക്കുവാന്‍! മറക്കുവാന്‍! പ്രണയിക്കുവാനും!“
ഇഷ്ടമായി..:)
puthiya kadha kollam.
MK
“ആശ്ലേഷിക്കാന്‍ ശ്രമിക്കുബോള്‍ അകന്നുമാറുന്ന "പെണ് മനസ്സ്" എന്നും അവളുടെ മാത്രം സ്വന്തമായിരുന്നു. പ്രണയം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പുറത്തറിയാതെ നടിക്കുന്ന അവള്, എന്റെ ഇന്നലെയുടെ പ്രണയിനി”
പെണ്മനസ്സിന്റെ ആ പ്രത്യേകത തന്നെയാണതിന്റെ സൌന്ദര്യവും... അടുക്കുന്തോറും അകന്നുപോകുകയും അതോടോപ്പം പ്രണയം തീവ്രമാകുകയും ചെയ്യുന്ന പെണ്മനസ്സ്, പിടികിട്ടാത്ത പ്രതിഭാസമെന്ന് കവികള്‍ വാഴ്ത്തിയത് വെറുതെയല്ല.
നന്നായിരുന്നു ശ്രീദേവി.
ഇന്ന് ബ്ലോഗേഴ്സ് മീറ്റ്
“ആശ്ലേഷിക്കാന്‍ ശ്രമിക്കുബോള്‍ അകന്നുമാറുന്ന "പെണ് മനസ്സ്" എന്നും അവളുടെ മാത്രം സ്വന്തമായിരുന്നു. പ്രണയം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പുറത്തറിയാതെ നടിക്കുന്ന അവള്, എന്റെ ഇന്നലെയുടെ പ്രണയിനി..... അവള് ഇന്നെന്റെ ആരാണ്?”
ഇനിയും എഴുതൂ ചേച്ചീ....
Post a Comment