എന്റ്റെ വീട്ടിലേയ്ക്കു സ്വാഗതം,
എന്റെ വീട്, എന്നെ, പോലെ തന്നെ സുന്ദരിയല്ല.
എങ്കിലും നല്ല മനസ്സുള്ളവളാണ്.
വിരുന്നിനെത്തുന്നവരെ നിരാശരാക്കില്ല.
ഉള്ളതുകൊണ്ട് നമുക്കു" ഓണം ഉണ്ണാം".
ഉള്ളതുകൊണ്ട് നമുക്കു" ഓണം ഉണ്ണാം".
എന്നെ സ്നേഹിച്ചില്ലെങ്കിലും, വെറുക്കാതിരുക്കുക.
ഓര്‍ക്കുവാനും, ഇഷ്ട്പ്പെടുവാനും കഴിയുമെങ്കില്‍
ഞാനെന്ന, "ശ്രീയെ" മറക്കാതിരുക്കുക.
സ്വന്തം,
ശ്രീ
ശ്രീ
10 comments:
sree
kavithayano.
enkil kuduthal nannakkanam.
aksharathettu mattanam.
സ്വാഗതം!
ബൂലോകത്ത് ഇപ്പോത്തന്നെ ഒരു ശ്രീ ഉണ്ട് മോളില് ക്കാണ്ടില്ലെ...
പോരട്ടെ നല്ല നല്ല രചനകള്‍
ഉപാസനയുടെ സ്വാഗതം
:)
ഉപാസന
ശ്രീ..
പ്രണയാര്‍ദ്രമായ
ഒരു വാക്ക്
നന്മകളുടെ
ഐശ്വര്യത്തിന്റെ
പ്രതീകമാണീ
വാക്ക്...
ഓര്‍മ്മകളിലെ
നനുത്ത
പ്രതലത്തില്‍
മായാതെ
ഈ പേര്
ഞാനും
കുഴിച്ചുമൂടിയിട്ടുണ്ട്..
എന്റെ ശ്രീക്കുട്ടിയുടെ ഓര്‍മ്മക്കായി...
ശ്രീദേവി,
‘സഹയാത്രിക’നെന്ന പോസ്റ്റ് എടുത്തു കളഞ്ഞതെന്തേ? നല്ല പോസ്റ്റ് ആയിരുന്നു. ഞങ്ങളുടെ കമന്റുകള്‍ കാരണമാണോ? ആണെങ്കില്‍ സോറി കേട്ടോ. അതൊന്നും കാര്യമാക്കേണ്ടതില്ല. നമ്മുടെ സഹയാത്രികനു പോലും അതില്‍ വിഷമമുണ്ടാകില്ല. ഞങ്ങളെല്ലാം ഒരു രസത്തിനു കമന്റിട്ടതല്ലേ?
വൈകാതെ ആ പോസ്റ്റ് വീണ്ടും ഇടുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകള്‍!!!
ചേച്ചി ഇന്നലെ ‘സഹയാത്രികന്‘ എന്നൊരു പോസ്റ്റിട്ടിരുന്നൂലോ... എന്തേ അത് മായ്ച്ചേ...
വന്ന കമന്റ്കള്‍ കണ്ടിട്ടാണോ... ഇതെല്ലാം ഒരു തമാശയല്ലേ ചേച്ചി... ഞങ്ങളെല്ലാം ചേച്ചിയുടെ കുഞ്ഞനുജന്മാരല്ലേ... ചേച്ചി ആ പോസ്റ്റ് തിരിച്ചിടൂ...
കമന്റുകളീലൂടെ മനസ്സ് വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കൂ... ഇതെല്ലാം ഇവിടെ ഉള്ളതാ..ഈ കുഞ്ഞു കുഞ്ഞു കളികള്‍... എല്ലാം ഒരു തമാശയായെടുക്കൂ... എല്ലാര്ക്കും വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു.
ആ പോസ്റ്റ് തിരിച്ചെടൂ...
ഹാപ്പി ബ്ലോഗിങ്ങ് ചേച്ചി...
:)
saha, Sree : Yenthootra ningal ente chechiye paranje ;)
upaasana
സ്വാഗതം.
ഇവിടുത്തെ പ്രശ്നങ്ങളൊന്നുമറിയാത്ത ഒരു സാദാ ബൂലോകന് :)
-സുല്‍
വായിക്കാനെത്തിയപ്പോള്‍ വൈകി.
കമന്റുകള്‍ വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല.
ഒരു പോസ്റ്റിട്ടുവെന്നോ മായിച്ചു കളഞ്ഞുവെന്നോ ഒക്കെ മനസ്സിലായി.
ആക്ചവലി എന്താണിവിടെ സംഭവിച്ചത്?
ഏതയാലും കലുഷിത ബൂലോഗത്തിലേക്കു സ്വാഗതം.
സ്വാഗതം സ്വാഗതം
Post a Comment