Monday, May 26, 2008

പാട്ടുകാരി

ഞാന്‍,ചിലപാട്ടുകള്‍ പാടി.
പക്ഷേ..അതാരുംകേട്ടില്ലാ..
അതാര്‍ക്കുംകേള്‍ക്കാനുള്ളതായിരുന്നില്ലാ...
പാട്ടുകളെന്നുഞാന്‍വിളിച്ചതെല്ലാം,
നിലവിളികളായിമാറുകയായിരുന്നൂ..
ഏതുരാഗവും,ഞാന്‍ ആലപിക്കുന്നതോടെ,
വിലാപമായിമാറി..
എന്നിട്ടും എന്നെ,
പാട്ടുകാരിയെന്ന് പലരുംവിളിക്കുന്നു...

6 comments:

Ranjith chemmad / ചെമ്മാടൻ said...

ഇനിയും വിളിക്കും
ഇല്ലെങ്കില്‍ പാട്ടു നിറ്ത്തി കവിത
എഴുതിക്കോളൂ

നന്നായിരിക്കുന്നു പരാതിക്കവിത

കുഞ്ഞന്‍ said...

അമ്മേ രക്ഷതു

റിയാലിറ്റി ഷോയില്‍ ജഡ്ജിയായിട്ടുള്ള ഒരു ക്ഷണം ഉടന്‍ പ്രതീക്ഷിക്കുക..!

SreeDeviNair.ശ്രീരാഗം said...

ranjith..
വളരെസന്തോഷം .
നന്ദി.
ശ്രീദേവി

SreeDeviNair.ശ്രീരാഗം said...

കുഞ്ഞന്‍..
ഞാനും..
ആപ്രതീക്ഷയിലാണ്...
ശ്രീദേവി

ഗോപക്‌ യു ആര്‍ said...

ആരും കെള്‍കാത്ത
പാട്ടല്ലെ?

SreeDeviNair.ശ്രീരാഗം said...

നിഗൂഢഭൂമി..
വളരെനന്ദി..
ശ്രീദേവി