ഒരുതുള്ളിമഴയെന്നെ,
രാഗവിവശയാക്കി..
അറിയാത്തപ്രണയത്തിന്റെ,
ദുരൂഹവഴികളിലെന്നെ,
വലിച്ചിഴച്ചുകൊണ്ടുപോകാന്‍,
ആരോവരുന്നുവോ?
മഴയുടെനഖമുനകളില്‍
നിന്നെനിക്കുകിട്ടിയത്...
ഏതോശാസനകള്‍,ഗദ്ഗദങ്ങള്‍.
മഴത്തുള്ളികള്‍ക്കുഎന്റെകണ്ണുകളിലെ,
രതിദാഹംകവരുവാന്‍,
കഴിഞ്ഞുവെന്നോ?
മഴത്തുള്ളിഏതോജീവിയെപ്പോലെ,
എന്നെവിളിക്കുകയാണു,
എന്നാല്‍മഴയെയെനിക്കു,
കാണാന്‍ കഴിഞ്ഞില്ലാ..
ചിതറിയജീവിതത്തിന്റെ,
ബിംബങ്ങള്‍ പോലെ,മഴ....
8 comments:
മഴ എപ്പോഴും അങ്ങിനെയാണ് ശ്രീദേവി, മാടി വിളിക്കും, ആർത്തു ചിരിക്കും, കെട്ടിപ്പുണരും !.
കാന്താരിക്കുട്ടി..
മഴക്കാലമായീ..
ഇനി മഴക്കാലചിന്തകള്‍
അല്ലേ?
സ്നേഹത്തോടെ
ശ്രീദേവി
കൊള്ളാം.. :)
"മഴയുടെനഖമുനകളില്‍"
പ്രയോഗം അസ്സലായി.
കൊള്ളാം
rafeeq..
നന്ദി..
ശ്രീദേവി
ranjith..
വളരെ സന്തോഷം..
ശ്രീദേവി
lakshmy..
നന്ദി..
ശ്രീദേവി
Post a Comment