പ്രണയതീരത്തുനിന്നുഞാന്‍,
മടങ്ങിപ്പോന്നത്..
മനസ്സിന്റെ ഉഷ്ണവനത്തിലേയ്ക്കാണ്..
ഒന്നുമില്ലാത്ത ഈലോകത്തിന്റെ,
തനത് സ്വഭാവംചൂടുമാത്രമാണെന്ന്,
ഇപ്പോഴറിയുന്നൂ..
മനസ്സിലുള്ളതെല്ലാം,
നമ്മുടെഅവകാശങ്ങളുടെ,
പട്ടികയില്‍ ഇടംതേടുമെന്ന്,
നാം വ്യാമോഹിക്കുന്നൂ...
നമ്മള് ശൂന്യരാണ്..
ആരോടും സ്നേഹമില്ലാത്തവര്‍..
ജനിതകമായുംനമ്മള്ശൂന്യരാണു....
4 comments:
നല്ല ചിന്ത....നല്ല വരികള്‍....ഇതിലൊരു ജീവിതമുണ്ടെങ്കില്‍ ഞാനത് മനസ്സിലാക്കുന്നു...
"ഒന്നുമില്ലാത്ത ഈലോകത്തിന്റെ,
തനത് സ്വഭാവംചൂടുമാത്രമാണെന്ന്"
ഹിമാലയവും അന്റ്റാറ്ട്ടിക്കയും വെറുതേയൊറ്ത്തു.
പിന്നെ ബുഷിനെയും, അണുപരീക്ഷണങ്ങളും
ഓറ്ത്തപ്പോള്‍ ഈ നിരീക്ഷണം
ശരിയെന്നു തോന്നി
എന്നാലും ഹിമാലയം?
ശിവ.
ഇതുമാത്രമാണു..
ജീവിതം..
ശ്രീദേവി
ranjith..
ഈലോകം.
നോക്കിക്കാണുന്ന
കണ്ണുകള്‍ക്കു
അനുസരിച്ച്..
അനുഭവങ്ങളും...
ശ്രീദേവി
Post a Comment